Right 1റസീനയോട് സഹോദരന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; തന്റെ ഏട്ടത്തിയുടെ ഭര്‍ത്താവും മക്കളുമാണ് എല്ലാം തിരക്കിയത്; ഫോണിലൂടെ മയ്യില്‍ സ്വദേശിയെ റസീന പരിചയപ്പെട്ടു; അവന് മകളെ കുടുക്കി; എന്നിട്ടും അവനെ വെറുതെ വിട്ട തന്റെ ബന്ധുക്കളെ പൊലീസ് ജയിലിലിട്ടു; എന്ത് ന്യായമാണതെന്ന് ചോദിച്ച് ഉമ്മ; കായലോട്ടം സദാചാര ഗുണ്ടായിസം വീട്ടുകാരും അറിഞ്ഞു? റസീനയുടെ ഉമ്മയുടെ പ്രതികരണവും വിരല്‍ ചൂണ്ടുന്നത് ഭീഷണിയിലേക്ക്അനീഷ് കുമാര്‍20 Jun 2025 11:11 AM IST